Tag: hd kumaraswamy
117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി
ബംഗളൂരു: ഗവര്‍ണറെ കണ്ടശേഷം പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി പറഞ്ഞു.
117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തി. പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഭരണഘടനാനുസൃതമായി...
കുമാരസ്വാമി രാജ്ഭവനില്‍; എം.എല്‍.എമാരെ തടഞ്ഞു; അനുമതി നല്‍കിയില്ലെങ്കില്‍ കുത്തിയിരുന്ന് പ്രതിഷേധം
ബംഗളൂരു: കോണ്‍ഗ്രസ് സഖ്യത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി രാജ്ഭവനില്‍. രാജ്ഭവന്് മുന്നിലെത്തിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് 10...
കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മന:പ്പൂര്‍വ്വം...
സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്ന് അടവുകള്‍ പയറ്റാനായി കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു...
‘ബി.ജെ.പി നൂറ് കോടി വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ ഒപ്പം നില്ക്കാന് പാര്‍ട്ടി എം.എല്‍.എമാരെ
ബി.ജെ.പി സമീപിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ്സും ബി.ജെ.പിയും തന്നെ സര്ക്കാരുണ്ടാക്കുണ്ടാന്...