Tag: hd kumaraswamy
കര്‍ണ്ണാടക: വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച്ച നടക്കും
ബാംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും. ഇന്നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന്...
കമല്‍നാഥും കര്‍ണാടകയില്‍; എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി
ന്യൂഡല്‍ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്‍ നീക്കം തകൃതി. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി...
കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; എം.എല്‍.എമാരുടെ രാജിയില്‍ സുപ്രിംകോടതി വിധി ഇന്ന്
ബംാഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്....
കര്‍ണ്ണാടക; കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ല
കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വെക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു....
ഡി.കെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍
മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു....
കര്‍ണാടക പ്രതിസന്ധി: പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍
ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു....
കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡി.കെ ശിവകുമാര്‍
ന്യൂഡല്‍ഹി/ബംഗളൂരു: എം.എല്‍.എമാരുടെ കൂട്ട രാജിയെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ മന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഇതുസംബന്ധിച്ച്...
സിദ്ധാരാമയ്യ മുഖ്യമന്ത്രിയാകുമോ?; എം.എല്‍.എമാരെ മന്ത്രിസ്ഥാനം നല്കി അനുനയിപ്പിക്കാന്‍ നീക്കം
ബംഗളൂരു: എം.എല്‍.എമാരുടെ രാജി ഭീഷണിയില്‍ കുരുക്കിലായ കര്‍ണാടകയിലെ ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാറിനു മുന്നില്‍ അധികാരം നിലനിര്‍ത്തുന്നതിന് രണ്ടു വഴികള്‍. ജെ.ഡി.എസിന്റെ കൈവശമുള്ള മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറുകയും മുന്‍...
പ്രതിസന്ധി നിലനില്‍ക്കേ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് യോഗം ഇന്ന്
ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം.
അതേസമയം,...
ശ്രീലങ്ക സ്ഫോടനം: കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കള്‍ കൊല്ലപ്പെട്ടു, അഞ്ചുപേരെ കാണാതായി
കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കളും. അഞ്ചു നേതാക്കളെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടാതെ അഞ്ചു ഇന്ത്യക്കാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്....