Tag: hcl technologies
അവരുടെ ശമ്പളത്തിലും ബോണസിലും കൈ വയ്ക്കില്ല ; കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാരെ ചേര്‍ത്തുപിടിച്ച് ഈ...
ബംഗളൂരു: കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ മേഖലയില്‍ കൂട്ടപ്പരിച്ചുവിടലിന്റെ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തൊഴില്‍നഷ്ടത്തിന്റെയും വരുമാനമില്ലായ്മയുടെയും വാര്‍ത്തകള്‍ക്കിടയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തിന് പുറമേ, ബോണസ് കൂടി നല്കകുകയാണ് ഒരിന്ത്യന്‍ കമ്പനി!...