Thursday, January 27, 2022
Tags Hate murder

Tag: hate murder

മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍

ചെന്നൈ: മക്കളെ വിഷം നല്‍കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍. തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരിലെ താമസക്കാരി അഭിരാമിയാണ് കാമുകന്‍ സുന്ദരത്തിനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. കാമുകന്‍ സുന്ദരവും പൊലീസ് പിടിയിലാണ്. രണ്ട്...

മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി

ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടില്‍ നിന്നും...

അനുവാദമില്ലാതെ തന്റെ ജീന്‍സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു

ലഖ്‌നൗ: അനുവാദമില്ലാതെ തന്റെ ജീന്‍സ്പാന്റ്‌സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹദാബാദ് ജില്ലയിലെ തര്‍വായിലാണ് സംഭവം. വ്യാഴായ്ചയാണ് മുപ്പതിയഞ്ചുകാരനായ സുരേന്ദ്രനെയാണ് ജേഷ്ഠന്‍ രാജേന്ദ്ര(37) സ്വന്തം ജീന്‍സ് പാന്റ്‌സ് അനുവാദമില്ലാത്ത ധരിച്ചതിനെ തുടര്‍ന്നുണ്ടായ...

ബൈക്കിലെത്തിയ സംഘത്തിന്റെ കുത്തേറ്റ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൊല്ലപ്പെട്ടു

ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു....

മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതി മറ്റൊരു മേജറെന്ന് പൊലീസ്

ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. പൊലീസ്...

ഹുസൈനബ്ബ കൊലക്കേസ്: മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ...

കെവിന്റെ മൃതദേഹത്തില്‍ മാരക മുറിവുകള്‍, തലയിലും പരിക്ക്: പ്രതിഷേധം ശക്തമാവുന്നു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിരുന്ന ഗാന്ധിനഗര്‍ പൊലീസിന്റെ നടപടിക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രോവര്‍ത്തകര്‍...

പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടികൊണ്ടുപോയ നവവരന്‍ കെവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടികൊണ്ടുപോയ നവവരന്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തെന്മലയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

ആസിഫയുടെ ചലനമറ്റ ശരീരത്തോടും ക്രൂരത; മൃതദ്ദേഹം കഠ്‌വയില്‍ സംസരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല

കഠ്‌വ: രാജ്യത്തെ നടുക്കിയ കഠ്‌വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്‌വ സംസ്‌കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ്...

MOST POPULAR

-New Ads-