Tag: Hate Crime
സ്വത്ത് തര്‍ക്കം : മകനെ അമ്മ ക്വട്ടേഷന്‍ നല്കി കൊന്നു
ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന് നല്കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്ത്തെതുടര്ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന്...
കൊല്ലത്ത് ആശുപത്രിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ച അമ്മയെ മകന് വെട്ടിക്കൊന്നു
കൊല്ലം: കൊട്ടാരക്കരക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകന് വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനം (68)ആണ് മകന് അശോക് കുമാറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചു....
ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെപിക്കാര് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി ; ആത്മഹത്യയെന്ന് പൊലീസ്
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. രാകേഷ് ധാര്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് ബിജെപിക്കാരുടെ ഗുണ്ടാമര്ദ്ദനത്തിനില് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. സൗത്ത് ത്രിപുരയിലെ ശാന്തിര്‍ബസാറിന് സമീപത്തായിരുന്നു...
അബുദാബിയില്‍ ടിവിയുടെ ശബ്ദം കൂട്ടിയതിന് സഹവാസിയെ കുത്തിക്കൊന്നു
അബുദാബിയില്‍ രാത്രി സിനിമ കാണുന്നതിനിടെ ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ ഏഷ്യക്കാരന് കുത്തിക്കൊന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്.പ്രതിയുള്‍പ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയില്‍ താമസിച്ചിരുന്നത്. രാത്രി സിനിമ...
കത്വ പീഡനം: കുറ്റപത്രത്തിലെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്
ജമ്മു: ജമ്മുകശ്മീരിലെ കത്വയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസുകാരി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായതായി കുറ്റപത്രം. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കി, ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കി...
ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
ലഖ്നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ്...
തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി 'ഭീഷണിപ്പെടുത്തി 'ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര്‍ പഴങ്കന്‍...
യുപിയില്‍ റേഷന്‍ കുറച്ചു നല്‍കിയത് ചോദ്യം ചെയ്ത മുസ്ലിം വൃദ്ധയെ തല്ലിക്കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കുറച്ചു നല്‍കിയത് ചോദ്യം ചെയ്ത മുസ്ലിം വൃദ്ധയെ കടയുടമ തല്ലിക്കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ കടയില്‍ വെച്ച് തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75 കാരിയായ...
തുര്‍ക്കി ആക്രമണത്തില്‍ നവജാത ശിശുവിന്റെ കണ്ണ് നഷ്ടമായി
ദമസ്കസ്: സിറിയയില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്‍ മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്ഫോടനത്തില്‍ തകര്‍ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി....
കുവൈറ്റില്‍ ജോലിക്കാരിയെ കൊന്ന് ഫ്രീസറിലാക്കിയ ദമ്പതികള്‍ക്ക് വധശിക്ഷ
കുവൈറ്റ്: വീട്ട് ജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിനി ജോന്ന ഡനീല ഡെമാഫില്‍സിനെയാണ് ലബനന്‍കാരനായ ഭര്‍ത്താവ് നാദിര്‍ ഇഷാം അസാഫ്, സിറിയക്കാരിയായ ഭാര്യ മോണ ഹാസൂണ്‍ എന്നിവര്‍...