Tag: Hate Crime
പ്രതിഷേധത്തില്‍ പങ്കെടുത്ത പലസ്തീന് ബാലനെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊന്നു
ഗാസ: പലസ്തീന് ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന് ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്ലിയെന്ന 16കാരനാണ്...
രാസപരിശോധനാഫലം പുറത്ത് വന്നതിനു പിന്നാലെ കെവിന് കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്
കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കെവിന് കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം മലയാളത്തിലെ ഒരു...
ഹൈദരാബാദ് സ്ഫോടനത്തില്‍ മാതാപിതാക്കളെ നഷ്ടമായ മുസ്ലിം ബാലികയെ ദത്തെടുത്ത യുവാവിനു നേരെ ആക്രമണം
ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് സ്ഫോടനത്തില്‍ മാതാപിതാക്കളെ നഷ്ടമായ ബാലികയെ ദത്തെടുത്ത യുവാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. പപാലാല്‍ രവികാന്ത് എന്ന യുവാവിനെയാണ് അക്രമി സംഘം 16 പ്രാവശ്യം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ്...
കാമുകനേയും കൂട്ടി യുവതി മറ്റൊരു കാമുകനെ കൊലപ്പെടുത്തി
കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര് (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി,...
ഡല്‍ഹിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് കമ്പനിയുടെ എച്ച്.ആര് മാനേജറെ തൊഴിലാളി വെടിവെച്ചു
ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര് മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍...
എടത്തല പൊലീസ് മര്‍ദ്ദനം: വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ വിശദീകരണം.
കുറ്റക്കാരെ സംരക്ഷിക്കില്ല ,സംഭവത്തില്‍...
പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടികൊണ്ടുപോയ നവവരന് കെവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടികൊണ്ടുപോയ നവവരന് കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തെന്മലയില് നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം...
ഫോണ്‍ നമ്പര്‍ നല്കാന് വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
ലക്നോ: ഫോണ്‍ നമ്പര്‍ നല്കാന് വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്ക്കാരന് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള ഫരീഹ ഗ്രാമത്തിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍...
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം ശിവക്ഷേത്രമാക്കി മാറ്റി ബി.ജെ.പി
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം പ്രദേശിക ക്ഷേത്രമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ ്പ്രകാരം...
ആസിഫയുടെ ചലനമറ്റ ശരീരത്തോടും ക്രൂരത; മൃതദ്ദേഹം കഠ്വയില് സംസരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചില്ല
കഠ്വ: രാജ്യത്തെ നടുക്കിയ കഠ്വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്വ സംസ്കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ്...