Thursday, February 25, 2021
Tags Hate Crime

Tag: Hate Crime

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: മുന്‍ സഹപാഠിയെ കാമുകന്‍ വെട്ടിയത് 40 തവണ

ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വെട്ടിയത് 40 തവണ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജയിന്‍ എന്ന യുവതിയെയാണ് മുന്‍ സഹപാഠിയായ കമലേഷ് സാഹു എന്ന യുവാവ്...

വാഹന പരിശോധന: എസ്.ഐക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്‌ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള...

കൊല്ലത്ത് ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന്‍ ശ്രീനാഥ് (24) എന്നിവര്‍ക്കാണ്...

പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവറെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്‍ഹിയിലെ കോട്ട്ല മുബാറക്ക്പൂര്‍ മേഖലയിലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഓല ക്യാബ് ഡ്രൈവര്‍ ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്. സംഗം...

ഒരു കുടുംബത്തിലെ നാലു പേര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഗാഹിയ മാധവ്‌നഗറിലെ താമസക്കാരായ കമലേഷ് ദേവി (52), മരുമകന്‍ പ്രതാപ് നാരായണ്‍ (35), മകള്‍ കിരണ്‍...

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം

എറണാകുളം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത് നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ ആലപ്പാട് സ്വദേശി ചിന്തു പ്രദീപിനെയാണ് ഇന്നലെ രാത്രി അതിമാരകമായി വെട്ടേറ്റത്. പരിക്കേറ്റ ചിന്തു...

പുരുഷന്മാരുമായി സൗഹൃദം നടിച്ച് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പൊലീസ് പിടിയില്‍

തിരുവനന്തപുരം: പുരുഷന്മാരുമായി സൗഹൃദം നടിച്ച് വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പൊലീസ് പിടിയില്‍. പാറശാല സ്വദേശി ഗംഗാധരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കരമന പൊലീസാണ് പ്രതിയായ മേലാറന്നൂര്‍...

ജര്‍മനിയില്‍ ബസ് യാത്രക്കിടെ കത്തിയാക്രമണം:14 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മനിയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെ കത്തിയാക്രമണം. 14 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം ജര്‍മനിയിലെ പ്രശസ്ത ബീച്ച് ട്രാവന്‍മുണ്ടേയിലേക്ക്...

കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച കേസ്: അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അറസ്റ്റില്‍. പറശ്ശിനിക്കടവില്‍ നിന്ന് കൊല്ലം പൊലീസാണ് ഇവരെ ഇവരെ പിടികൂടിയത്. അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ്...

ബുരാരി കൂട്ടആത്മഹത്യ: ആള്‍ദൈവം പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ ആള്‍ദൈവത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗീതാ മാ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ദൈവത്തെ സംഭവത്തില്‍ പൊലീസ് ചോദ്യം...

MOST POPULAR

-New Ads-