Wednesday, March 29, 2023
Tags Haryana’

Tag: haryana’

നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്നു; പിതാവ് അറസ്റ്റില്‍

ചണ്ഡീഗഡ്: നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് പൊലീസ് പിടിയിലായത്. ഇതില്‍ രണ്ടു കുട്ടികളെ...

കോവിഡില്‍ വലഞ്ഞ് വായ്പയെടുക്കാന്‍ ബാങ്കില്‍ പോയി; ചായക്കടക്കാരന് കിട്ടിയത് 50 കോടിയുടെ ഷോക്ക്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിനിടെ കഷ്ടപ്പെടുന്ന ചായ വില്‍പ്പനക്കാരന് ഇരട്ടി പ്രഹരം നല്‍കി ബാങ്ക്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വഴയരികില്‍ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോണിന് ഉടമയാക്കി ബാങ്കുകാര്‍ ഞെട്ടിച്ചത്....

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ജൂണ്‍ 30 വരെയാണ്...

ഹരിയാനയില്‍ ഖട്ടാര്‍ ചുമതലയേറ്റു; ദുഷ്യന്ത് ചൗത്താല ഉപമുഖ്യമന്ത്രി

ഛണ്ഡീഗഡ്: ഹരിയാനാ മുഖ്യമന്ത്രിയായി വീണ്ടും ബി.ജെ.പി നേതാവ് മനോഹര്‍ ലാല്‍ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത്...

ഹരിയാനയില്‍ കര്‍ണാടക മോഡലിനൊരുങ്ങി കോണ്‍ഗ്രസ്; ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്‍കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന...

ബി.ജെ.പിക്കുള്ള മറുപടി

ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്‍കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക്...

രാഹുല്‍ തന്നെ ശരി; ഹരിയാനയില്‍ നോട്ടക്കും പിന്നിലായി ആം ആദ്മി

ഹരിയാന-മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടു ശതമാനത്തില്‍ നോട്ടയ്ക്കും പിന്നിലായി ആം ആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലുമായി 70 സീറ്റുകളില്‍ മത്സരിച്ച ഡല്‍ഹി മുഖ്യമന്ത്രികൂടിയായ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക്...

കോണ്‍ഗ്രസ്സിനെ ഒതുക്കാന്‍ ടിക് ടോക് താരത്തെ ഇറക്കി; പരാജയപ്പെട്ട് തലതാഴ്ത്തി ബി.ജെ.പി

ഹരിയാന: ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷണോയിയോട് തോറ്റത്....

ഹരിയാനയില്‍ തിരിച്ചടിയില്‍ പകച്ച് ബിജെപി; അധ്യക്ഷന്‍ രാജിവെച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ പകച്ച് ബി.ജെ.പി. തിരിച്ചടിയുടെ ആഘാതത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. ബി.ജെപി സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍...

ഹരിയാനയിലും ഡല്‍ഹിയിലും ഭൂകമ്പം

ഉത്തേരന്ത്യന്‍ സംസ്ഥാനമായ ഹരിയാനയില്‍ ഭൂകമ്പം. ഇന്ന് വൈകീട്ട് 3.30യോടെയാണ് ഹരിയാനയിലും പരിസര പ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയില്‍ 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലും ചെറിയ ഭൂകമ്പം രേഖപ്പെടുത്തി. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഥമിക...

MOST POPULAR

-New Ads-