Tag: harthal
ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച്...
ശബരിമല സ്ത്രീപ്രവേശനം: 30ന് സംസ്ഥാനത്ത് ഹര്‍ത്താല്‍
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വര്കര്മ...
ദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍; എസ്.ഐയെ സ്ഥലം മാറ്റി
കോട്ടയം: മോഷണക്കുറ്റാമാരോപിച്ച് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം ജീവനൊടുക്കിയ ദമ്പതികളെ ചോദ്യം ചെയ്ത ചങ്ങനാശേരി എസ്.ഐ സമീര്‍ഖാനെ സ്ഥലം മാറ്റി....
നാളെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയില്‍ നാളെ (മെയ് 31) യു.ഡി.എഫ് ഹര്‍ത്താല്‍. ഇന്ന്(ബത്തേരിക്കടുന്നത്ത് പൊന്‍കുഴിയില്‍ പത്ത് വയസ്സുകാരനെ ചവിട്ടിക്കൊന്ന വടക്കനാട്ടെ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്മാന്...
കെവിന്റെ മരണം; കോട്ടയത്ത് നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന് കാരണ ഹേതുവായ സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും അനാസ്ഥയില്‍
പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. കെവിന്റെ മരണം പൊലീസിന്റെയും അനാസ്ഥയില്യെത്തുടര്ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയുമാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ...
തിങ്കളാഴ്ച കര്‍ണ്ണാടകയില്‍ ബി.ജെ.പി ഹര്‍ത്താല്‍
എച്ച.ഡി കുമാര സ്വാമി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തിരയും മുമ്പാണ് ബി.ജെ.പി കര്‍ണ്ണാടകയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ബി.ജെ.പി ഹര്‍ത്താല്‍.
ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ...
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ഹീനമായ ഗൂഢാലോചനയുടെ ഭാഗം: മുഖ്യമന്ത്രി
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. നിയമസഭ വജ്രജൂബിലി...
‘പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ എവിടെയും ഹര്‍ത്താല്‍ നടത്താം’ ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസുകാര്‍ കലാപത്തിന് ആഹ്വാനം ചെയ്തു;...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസ് പ്രവര്‍ത്തകരായ വാട്സ്ആപ്പ് അഡ്മിന്മാര് കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന...
സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: ആഹ്വാനം ചെയ്തത് 15കാരന് അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍
തിരൂര്‍: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഹര്‍ത്താലിന്...
‘ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുന്നു’; ഇ.ടി. മുഹമ്മദ് ബഷീര്‍
അബൂദാബി: അപ്രഖ്യാപിതമായി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. അബൂദാബിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ സംഘടിതമായ...