Wednesday, December 8, 2021
Tags Harthal

Tag: harthal

ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്‍ കടകള്‍ തുറക്കുന്നു

കോഴിക്കോട്: ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്‍ കടകളും തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ ചില കടകള്‍ തുറന്നത്. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കനത്ത പൊലീസ്...

ദേശീയ പണിമുടക്ക് തുടങ്ങി; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍...

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി:അടിയന്തിര ഹര്‍ത്താലുകള്‍ക്ക് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. വ്യക്തികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും അടിസ്ഥാന അവകാശങ്ങള്‍ക്ക് ഭംഗം വരാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും...

ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവിലുണ്ടായ സംഘര്‍ഷങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താല്‍ ഗുരുതര പ്രശ്‌നമാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97...

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ്...

ഹര്‍ത്താല്‍: പുനര്‍ വിചിന്തനം നടത്തണം- കെ.പി.എ മജീദ്

  മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും അതുവഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവില്ല. സമീപകാലത്തായി ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍...

ഹര്‍ത്താല്‍ നേരിടാന്‍ ഒറ്റക്കെട്ടായി സംഘടനകള്‍

  കൊച്ചി: വ്യാപാര-വ്യവസായ മേഖലകളെ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പൊതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വ്യാപാര-വ്യവസായ സംഘടനകളുടെ സംയുക്തയോഗം ഇന്ന് കോഴിക്കോട്ട് ചേരും. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കാരണം വ്യാപാര-വ്യവസായ മേഖലകളാകെ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന...

ജനരോഷം ശക്തം ബി.ജെ.പി ഹര്‍ത്താല്‍ ഭാഗികം

  തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ സാധാരണ ദിനത്തിലെന്ന പോലെ നിരത്തിലിറങ്ങിയപ്പോള്‍, കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഹര്‍ത്താലിനൊപ്പം ചേര്‍ന്നു....

ജനത്തെ വലച്ച് ബി.ജെ.പി ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്തു

പാലക്കാട്: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു...

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി

എടവണ്ണപ്പാറ: നാളെത്തെ നടക്കുന്ന ഹര്‍ത്താലുമായി എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്തു വിങ്ങും സഹകരികേണ്ടതില്ലെന്ന് തത്വത്തില്‍ തീരുമാനിച്ചതായി എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ ഷോപ്പുകളും നാളെ തുറക്കുന്നതായിരിക്കുമെന്നും നേതാക്കള്‍...

MOST POPULAR

-New Ads-