Tuesday, September 26, 2023
Tags Harthal

Tag: harthal

ഫെബ്രുവരി 23ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: സംവരണം അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും...

നിസ്സഹകരിച്ച് കുറ്റിക്കാട്ടൂരും; ഹര്‍ത്താല്‍ പ്രതീതിയില്‍ ബി.ജെ.പിയുടെ ന്യായീകരണ റാലി

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കുറ്റിക്കാട്ടൂരില്‍ റാലി നടത്തുന്നതില്‍ പ്രതിഷേധിച്ചു റാലിപോലുകുന്ന...

ഹര്‍ത്താലില്‍ സംഘര്‍ഷം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, നിരവധിപേര്‍ കസ്റ്റഡിയില്‍

കൊച്ചി: ഹര്‍ത്താലിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. വാഹനങ്ങള്‍ തടയാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കു പ്രകടനം നടത്തിയവര്‍ ട്രാഫിക് ഡിവൈഡറുകള്‍ മറിച്ചിട്ടു. തിരൂരില്‍...

ഹര്‍ത്താലുമായി ബന്ധമില്ല; സമസ്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സമസ്തക്കോ പോഷക സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു....

ഹര്‍ത്താലിനിടെ സ്വകാര്യസ്വത്തിന് നാശം വരുത്തിയാല്‍ പത്ത് വര്‍ഷം വരെ തടവ്; ജാമ്യമില്ലാ കുറ്റം

തിരുവനന്തപുരം: ഹര്‍ത്താലിനിടയില്‍ സ്വകാര്യസ്വത്തിന് നാശം വരുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷംവരെ തടവും പിഴയും...

നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ്...

ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ദേശീയപാത 766-ലെ യാത്രാനിരോധനം അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍

കല്‍പ്പറ്റ: ദേശീയപാത 766-ലെ സുപ്രീംകോടതിയുടെ ഗതാഗത നിയന്ത്രണ നിര്‍ദേശവുമായി ബന്ധപ്പെട്ട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്താന്‍...

ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരുകോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്....

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

തിരുവനന്തപുരം: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

MOST POPULAR

-New Ads-