Tag: harshavardhan
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്കി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന നല്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്.രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും ഹര്ഷവര്ധന് പറഞ്ഞു.
കേന്ദ്രം വഴങ്ങുന്നു; ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിയന്ത്രണമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിരോധനമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ദ്ധന്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. തെറ്റിദ്ധാരണകളും ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കന്നുകാലി...