Monday, January 25, 2021
Tags Harry kane

Tag: harry kane

കെയ്ന്‍ ഗെയ്മില്‍ പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്

മോസ്‌കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം...

ഹാരി കെയിന് പരുക്ക്; ലോകകപ്പ് അവതാളത്തില്‍, ടോട്ടനത്തിനും ആഘാതം

ലണ്ടന്‍: റഷ്യയില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷ് ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിച്ച താരമാണ് ടോട്ടനത്തിന്റെ ഹാരി കെയിന്‍. പക്ഷേ ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍മൗത്തിനെതിരായ...

ഇംഗ്ലീഷ്പ്രീമിയര്‍ ലീഗ് : ആര്‍സെനലിനെ ടോട്ടന്‍ഹാം മുട്ടുകുത്തിച്ചു

  ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്‌പേര്‍സിനായി. രണ്ടാം...

ഹാരി റയലിനായി റെഡിയാവുന്നു

ലണ്ടന്‍: ഫിലിപ്പോ കുട്ടീന്യോയയെ സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ബാര്‍സിലോണ. ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ നേട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ സീസണില്‍ വന്‍ നേട്ടത്തിനായുള്ള ചര്‍ച്ചകളിലാണ് റയല്‍ മാഡ്രിഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തിനായി അരങ്ങ്...

മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്. പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി...

MOST POPULAR

-New Ads-