Tag: harmony
മാനവസൗഹാര്‍ദ്ദത്തിന്റെ കണ്കുളിര്പ്പിക്കുന്ന കാഴ്ചകള്‍ നാടെങ്ങും നബിദിനം കൊണ്ടാടി
പുണ്യപ്രവാചകര് മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടി. പലേയിടത്തും നബിദിന റാലികല്‍ മാനവസൗഹാര്‍ദ്ദത്തിന്റെ സുന്ദരമായ കാഴ്ചകളായി മാറി. മുസ്ലിം സഹോദരന്മാര്ക്കും പിഞ്ചു കുട്ടികള്‍ക്കും മധുര പലഹാരങ്ങളും പായസവും നല്‍കിയാണ് അയ്യപ്പഭക്തന്മാരടക്കമുള്ള അമുസ്ലിം...