Friday, May 7, 2021
Tags HARIYANA

Tag: HARIYANA

മാനഭംഗക്കേസ്; ഇരയെ കുറ്റപ്പെടുത്തിയ ബിജെപി മുഖ്യമന്ത്രി വിവാദത്തില്‍

പഞ്ച്കുല: മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. പഴയ കാമുകന്മാരെ തിരികെ കിട്ടാനായാണ് സ്ത്രീകള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി സര്‍ക്കാറിലെ മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ...

പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുളത്തില്‍ തള്ളി; ആറ് പേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തില്‍ തള്ളിയ കേസില്‍ ആറ് പേര്‍ പിടിയില്‍. ദീപക്, പ്രവീണ്‍, കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ ജിന്ദില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടില്‍...

സി.ബി.എസ്ഇ റാങ്കുകാരിയെ കൂട്ടബലാത്സംഗം; മുഖ്യപ്രതി സൈനികനെന്ന് അന്വേഷണ സംഘം

ഗുഡ്ഗാവ്: ഹരിയാനയില്‍ സി.ബി.എസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം. കോളജ് വിദ്യാര്‍ഥിനിയായ 19 കാരിയെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് തട്ടിക്കൊണ്ടുപോയത്്. നിലവില്‍ രാജസ്ഥാനില്‍ ജോലി ചെയ്യുന്ന മുഖ്യപ്രതിയായ സൈനികനെതിരെ...

സി.ബി.എസ്.ഇ റാങ്കുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഗുഡ്ഗാവ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടബലാത്സംഗത്തിനിരയായി ബോധരഹിതയായ പെണ്‍കുട്ടിയെ...

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ; പൊതുസ്ഥലങ്ങളിലെ ജുമുഅ പരിമിതപ്പെടുത്തി അധികൃതര്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ പൊതു ഇടങ്ങളിലെ ജുമുഅ നിസ്‌കാരം പരിമിതപ്പെടുത്തി. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23...

ഹരിയാനയില്‍ പ്രിന്‍സിപലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ച് കൊന്നു

ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. പ്രിന്‍സിപലിന്റെ മുറിയിലേക്ക്...

സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം നന്ദിവാക്കുകളുമായി പാണക്കാട്ടെത്തി

മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ് പരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബം മുസ്‌ലിംലീഗ് ചെയ്തുതന്ന സഹായങ്ങള്‍ക്ക് നന്ദിവാക്കുകളുമായി മലപ്പുറത്ത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കും നന്ദിപറയാന്‍ മാതാവ് സൈറയും സഹോദരനും...

നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ഹരിയാന: പള്ളിയില്‍ നിന്ന് നിസ്‌ക്കരിച്ച് മടങ്ങുകയായിരുന്ന യുവാവിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് യുവാവിന് നേരെ...

ജുനൈദിന് വേണ്ടി സാക്ഷി പറയാന്‍ ആരും വന്നില്ല; അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷമാക്കി

ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്‍കാന്‍ ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന്‍ എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ...

MOST POPULAR

-New Ads-