Tag: HARIYANA
മരിച്ച സ്ത്രീക്ക് കോവിഡെന്ന് സംശയിച്ച് സംസ്‌കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം; ഡോക്ടര്‍മാര്‍ക്കെതിരെ കല്ലേറ്
മരിച്ച സ്ത്രീയ്ക്ക് കൊവിഡ് രോഗമെന്ന് സംശയിച്ച് സംസ്‌കാര ചടങ്ങില്‍ നാട്ടുകാരുടെ പ്രതിഷേധം. ഹരിയാനയിലെ അംബാലയിലെ ചന്ദ്പുര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.സംസ്‌കാരത്തിന് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാരോട് നാട്ടുകാര്‍ ഏറ്റുമുട്ടുകയും ഡോക്ടര്‍മാരെ...
മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ല; മറുപടിയുമായി ഹരിയാന സര്‍ക്കാര്‍
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും ഗവര്‍ണര്‍ സത്യദേവ് നാരായണണ്‍ ആര്യയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്...
ബി.ജെ.പി രഹസ്യയോഗം ചേര്‍ന്നതായി രാംകുമാര്‍ ഗൗതം; ഹരിയാന സര്‍ക്കാര്‍ വീഴ്ചയുടെ വക്കില്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സഖ്യത്തിന്റെ പേരില്‍ ജനനായക് ജനതാ പാര്‍ട്ടിയില്‍ വിള്ളല്‍. ഉപമുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായി ദുഷ്യന്ത് ചൗത്താലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി എം.എല്‍.എ രാംകുമാര്‍ ഗൗതം രംഗത്ത്. ദുഷ്യന്തുമായി തെറ്റിയ...
ഹരിയാനയില്‍ ബിജെപിയുമായി സഖ്യം; മുന്‍ സിആര്‍പിഎഫ് ജവാന്‍ ജെജെപി യില്‍ നിന്ന് രാജിവെച്ചു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെജെപി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
ജവാന്‍മാര്‍ക്ക്...
ഹരിയാനയില്‍ കര്‍ണ്ണാടക മോഡലിന് കോണ്‍ഗ്രസ്; തൂക്കുസഭക്ക് സാധ്യത
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍...
ഹരിയാനയില്‍ അഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഛണ്ഡീഗഡ്: അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്വതന്ത്ര എം.എല്‍.എ അടക്കം അഞ്ച് നേതാക്കള്‍ അംഗത്വം എടുത്തു. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാക്കളാണ് നാല് പേര്‍....
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വക്താവിനെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണെന്ന് രാഹുല്‍...
ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍
എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. കാന്താദേവി ഭര്‍ത്താവിന്റെ അമ്മയായ ചാന്ദ് ഭായിയെ...
ഗോദയിലെ കാറ്റുവീഴ്ചയില്‍ പിടിവള്ളി ആര്‍ക്ക്
സക്കീര്‍ താമരശ്ശേരി ഗുസ്തിക്കാരുടെ നാട്, ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലം, പെണ്‍ഭ്രൂണഹത്യയുടെ തറവാട്, പീഡനങ്ങളുടെ തലസ്ഥാനം.. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഹരിയാനക്ക് വിശേഷണങ്ങള്‍ എറെ. 1966ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് സ്വതന്ത്രമായി. ജാട്ടുകളും...
ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; നിരവധി മരണം
ന്യൂഡല്‍ഹി: ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുള്‍ഡോസര്‍...