Tag: haritha
ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്നി
തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത...
എം.എസ്.എഫ്, ഹരിത നേതാക്കള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന് ഇലക്ഷന് ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എംഎസ്എഫ് നേതാക്കള്‍, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി...
എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന് ഇലക്ഷന് ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
പ്രതിഷേധ ജ്വാലയായ് വനിതാലീഗ് ആകാശവാണി ഓഫീസ് മാര്‍ച്ച് ഉജ്വലം ...
കോഴിക്കോട്: പൗരത്വ വിവേചന ഭേദഗതിക്കെതിരെ വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ നടത്തിയ കോഴിക്കോട് ആകാശവാണി മാര്‍ച്ച് ഉജ്വലമായി. നഗരത്തില്‍ കിഡ്സണ്‍...
മദ്യ ലഹരിയില്‍ ഇന്നോവയില്‍ യുവാക്കളുടെ മരണപ്പാച്ചില്‍;എം.എസ്.എഫ് ഹരിത നേതാവിന് ദാരുണാന്ത്യം
മദ്യപാനികളായ ഒരു കൂട്ടം യുവാക്കളുടെ മരണപ്പാച്ചിലില്‍ എം.എസ്.എഫ് ഹരിത നേതാവിന് ദാരുണാന്ത്യം. എടക്കര പാലേമാട് എസ്.വി.പി.കെ കോളേജിലെ എം.എസ്.എഫ് ഹരിതയുടെ സജീവ പ്രവര്‍ത്തകയായിരുന്ന റാഷിദയാണ് അപകടത്തില്‍ മരണപ്പെട്ടത്.അകമ്പാടം...
അക്രമ രാഷ്ട്രീയം പെണ്‍കുട്ടികള്‍ക്ക് നേരെ നീളുന്നത് നാണക്കേട്: ഹരിത
വടകര : മടപ്പള്ളി ഗവ. കോളജിലേക്ക് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗേള്‍സ് മാര്‍ച്ച് എസ്.എഫ്.ഐയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കിതായി. അക്രമരാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐയുടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം സാമൂഹികവിരുദ്ധവും...
മടപ്പള്ളി കോളജിലെ എസ്.എഫ്.ഐ ഭീകരതക്കെതിരെ ഹരിത
കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച...