Tag: hareesh vasudevan
EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍
കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍....
‘പിണറായി വിജയാ, നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാളുടെ പരാതിയില്‍ തോന്ന്യവാസം കാണിച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ?’;...
കൊച്ചി: പാലത്തായി കേസിന്റെ അന്വേഷണത്തില്‍ നിന്നും ഐജി ശ്രീജിത്തിനെ നീക്കം ചെയ്യണമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഈ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടപെട്ടത് െ്രെകം ബ്രാഞ്ച് ഐജി ശ്രീജിത്ത് ആണ്....
‘ആര്‍.എസ്.എസ്, നിങ്ങളീ രാജ്യത്തെ ഹിന്ദുമത വിശ്വാസികളെ അപമാനിക്കുകയാണ്’; ഹരീഷ് വാസുദേവന്‍
കൊച്ചി: ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍. 'ആര്‍എസ്എസ്, നിങ്ങള്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെയും അപമാനിക്കുകയാണ്, അവഹേളിക്കുകയാണ്. ജന്തുത്വമാണിത് ഈ...
പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചു; സെന്‍കുമാറിന് ഹരീഷിന്റെ മറുപടി
കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവന്‍ ശ്രീദേവി. പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചുവെന്ന് ഹരീഷ് ഫേസ്ബുക്കില്‍ പറഞ്ഞു. ഹരീഷ് പാക്കിസ്താനിലേക്ക് പോകേണ്ടയാളാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം....
രമ്യ ഹരിദാസ് എം.പിക്ക് ആ കാര്‍ വാങ്ങാന്‍ നിയമം സമ്മതിക്കുമോ? ഹൈക്കോടതി അഭിഭാഷകന്‍...
ആരെങ്കിലും സ്‌നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി...
സുതാര്യതയിലേക്ക് ഒരു ചവിട്ടുപടി കൂടി
മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി...
ഉപഗ്രഹവേധ മിസൈല്‍ 2012 ല്‍ കൈവരിച്ചത്
നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന...
‘ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ല. ഇത്...
കൊച്ചി: ഹാദിയ-ഷഫീന്‍ കേസില്‍ സര്‍ക്കാരിനെതിരേയും കോടതിക്കെതിരേയും ആഞ്ഞടിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. 23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് ഹരീഷ് പറയുന്നു. എന്ന്...