Tag: hardik patel
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെ പാഠം പഠിപ്പിക്കും; ഹര്‍ദിക് പട്ടേല്‍
ഗാന്ധി നഗര്‍: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ആകെയുള്ള 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തില്‍ പട്ടേലുകള്‍ക്ക് ജയം ഉറപ്പിക്കാന്‍...
ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ഹര്‍ദികിനെ ഇറക്കുമെന്ന് ശിവസേന
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന് ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം....