Tag: hardik patel
റോഡ്ഷോ: ഗുജറാത്തില്‍ രാഹുലിനും മോദിക്കും അനുമതിയില്ല
അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ്...
ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി...
അശ്ലീല സി.ഡിയുണ്ടാക്കുന്നതിന്റെ തിരക്കിനിടെ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നതായി ഹര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തെരഞ്ഞെടുപ്പിന് പ്രകടന പത്രിക ഇറക്കാത്തത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാവുന്നു. പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തെത്തി....
ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം
എം അബ്ബാസ്
ഭുജില്‍ രാത്രി തങ്ങിയ വി.ആര്.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; 'ഭായി സാബ്, ഇസ് ഇലക്ഷന് മേം കോന്‍ ജീതേഗാ?' (തെരഞ്ഞെടുപ്പില്‍ ആര്...
ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: പട്ടീദാറുകളെ പേടിച്ച് മോദിയുടെ പ്രചരണ വേദി മാറ്റി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവ്നാനി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ തോല്‍പ്പിക്കണമെന്ന പരാമര്‍ശവുമായി ആര്‍ച്ച് ബിഷപ്പ്
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്.
ദേശീയപാര്‍ട്ടിയെ...
പട്ടേല്‍ സംവരണം; കോണ്‍ഗ്രസിന് എളുപ്പമാകില്ലെന്ന്
അഹമ്മദാബാദ്: ഹര്‍ദിക് പട്ടേലിന്റെ ആവശ്യങ്ങളോട കോണ്‍ഗ്രസ് വഴങ്ങിയെങ്കിലും, പട്ടേല്‍മാര്‍ക്ക് തൊഴില്‍-ഉദ്യോഗ സംവരണം നല്‍കുന്നത് അത്രയെളുപ്പത്തില്‍ നടക്കില്ലെന്ന് വിദഗ്ധര്‍. സാമുദായികമായി താരതമ്യേന മികച്ച നിലയിലുള്ള സമുദായമാണ് ഗുജറാത്തിലെ പട്ടേലുമാര്‍. പട്ടേലുമാര്‍ക്ക് കൂടി സംവരണം നല്കിയില്...
സംവരണത്തില്‍ ഉറപ്പ്; കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹര്‍ദിക് പട്ടേല്‍
അഹമ്മാദാബാദ്: പട്ടീദാര്‍മാര്‍ക്ക് സംവരണം നല്കുന്നതില് അനുകൂല സമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആവുന്നത് എല്ലാം ചെയ്യുമെന്നും അഹമ്മാദാബാദില്‍ വിളിച്ചു...