Sunday, January 24, 2021
Tags Hardik pandya

Tag: hardik pandya

പുതിയ അഥിതിയെത്തുന്നു, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം- അച്ഛനാകുന്ന വാര്‍ത്ത പങ്കുവച്ച് പാണ്ഡ്യ

മുംബൈ: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഗര്‍ഭിണിയായ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചു.

പാണ്ഡ്യയുടേയും രാഹുലിന്റേയും സസ്‌പെന്‍ഷന്‍ ബി.സി.സി.ഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍...

രാഹുലിനും പാണ്ഡ്യക്കും ആശ്വാസമായി ബി.സി.സി.ഐ നിലപാട്

മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ ഖന്ന. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ...

ടീമില്‍ നിന്ന് പുറത്തായതിന് പിന്നെ പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി; ഇരുവരും ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു. തങ്ങളുടെ...

ഹാര്‍ദ്ദിക്കിനും രാഹുലിനുമെതിരെ നടപടി വേണമെന്ന് ബി.സി.സി.ഐ

മുംബൈ: ടി.വി ചാനല്‍ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്റ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയുടെ ശുപാര്‍ശ. വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ്...

‘സംവരണം എന്ന രോഗം രാജ്യത്ത് പരത്തിയ ആള്‍’; അംബേദ്കറെ അധിക്ഷേപിച്ച് ക്രിക്കറ്റ് താരം ഹര്‍ദിക്...

ജോധ്പൂര്‍: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറെ അധിക്ഷേപിച്ച ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.ആര്‍.മേഘ്്‌വാള്‍ എന്ന വ്യക്തി...

പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

  കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി...

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണമെങ്കില്‍ ബി.ജെ.പി ഇടപെടരുതെന്ന് ഹാര്‍ദിക് പട്ടേല്‍

വഡോദര: തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണമെങ്കില്‍ ബി.ജെ.പി ഇടപെടരുതെന്ന് പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. വി.വി.പാറ്റുകള്‍ എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളിയ സുപ്രീം കോടതിയുടെ നടപടിയെ ഹാര്‍ദിക്ക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 'പിന്നെന്തിനാണ് വി.വിപാറ്റ്?...

വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനിടെ പൊലീസ് അറസ്റ്റു ചെയ്ത രഹസ്യം വെളിപ്പെടുത്തി ഹര്‍ദ്ദിക് പാണ്ഡ്യ

വെസ്റ്റ്ഇന്‍ഡീസ്-ഇന്ത്യ ഏകദിന പര്യടനത്തിനിടെ തന്നെ വിന്‍ഡീസ് പൊലീസ് അറ്സ്റ്റു ചെയ്ത രഹസ്യം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെയാണ് സംഭവം. വെസ്റ്റീന്‍ഡീസ് താരവും മുംബൈ ഇന്ത്യന്‍സിലെ...

തെറ്റായ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല: ഹര്‍ദിക് പാണ്ഡ്യ

  ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു. സത്യത്തില്‍ ഞാന്‍...

MOST POPULAR

-New Ads-