Tag: harbhajan
‘ഹര്ഭജന് വിലക്ക് കിട്ടാതിരിക്കാന്‍ ഞാന്‍ കരഞ്ഞുകൊണ്ട് യാചിച്ചു’; വെളിപ്പെടുത്തലുമായി ശ്രീശാന്ത്
മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങ് 2008 ല്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രീശാന്ത്.ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലായിരുന്നു ഹര്ഭജന് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. മുംബൈ...