Tag: haram
വിശുദ്ധ റമസാനില്‍ ഹറമുകളില്‍ പ്രാര്ത്ഥനയുണ്ടാവില്ലെന്ന് സൗദി
റിയാദ്: വിശുദ്ധ റമസാന്‍ മാസത്തില്‍ ഇരുഹറമുകളിലും ഇത്തവണ പ്രാര്ത്ഥനയുണ്ടാവില്ലെന്ന് സൗദി ഭരണകൂടം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഭരണകൂടം റമസാന്‍ മുഴുവനായി നീട്ടുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍...