Thursday, January 28, 2021
Tags Hanuman

Tag: hanuman

കെജ്രിവാള്‍ ജയിച്ചത് ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട്; കശ്മീര്‍ ബിജെപി അധ്യക്ഷന്‍

ശ്രീനഗര്‍: ഹനുമാന്‍ ജി കാരണമാണ് ഡല്‍ഹിയില്‍ മൂന്നാമതും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി വിജയിച്ചതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കെജ്രിവാള്‍...

ഹനുമാനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി മന്ത്രി

ലക്‌നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന്‍ കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം...

“ഹനുമാന്‍ ദലിതനെന്ന്”; കുരുക്കിലായി യോഗി ആദിത്യനാഥ്; മറുപടിയില്ലാതെ അമിത് ഷാ

ജയ്പൂര്‍: ഹനുമാന്‍ ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി...

MOST POPULAR

-New Ads-