Tag: hamid ansari
റോ നുണക്കഥ കൊട്ടിഘോഷിച്ച് മലയാള മാധ്യമങ്ങളും
ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാന്‍ സംഘ്പരിവാര്‍ ശ്രമം
കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാനും മുസ്്ലിം ന്യൂനപക്ഷത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാനും സംഘ്പരിവാര്‍...
ഹാമിദ് അന്‍സാരിക്കെതിരായ മുന്‍ റോ ഉദ്യോഗസ്ഥന്റെ ആരോപണം സംഘപരിവാര്‍ ഗൂഢാലോചന
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതിയും പ്രഗത്ഭനായ നയതന്ത്രജ്ഞനുമായി ഡോ. ഹാമിദ് അന്‍സാരിക്കെതിരെ മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ സൂദ് ഉന്നയിച്ച ആരോപണങ്ങള്‍ സംഘപരിവാറിന്റെ ആസൂത്രിത നീക്കമെന്ന് തെളിയുന്നു. ഇറാന് സ്ഥാനപതിയായിരുന്ന കാലത്ത്...
അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ മതവിഭാഗങ്ങള്‍ക്കുമുണ്ട്: ഹാമിദ് അന്‍സാരി
ന്യൂഡല്‍ഹി: അവരവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വാര്‍ത്താ ഏജന്‍സിയായ ഓണ്‍ലൈന്‍ പോര്‍ട്ടിന്റെ അഭിമുഖത്തില്‍ രാജ്യത്ത് ശരീഅത്ത്...
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ അവഹേളിക്കുന്ന ആശയമെന്ന് ഹമീദ് അന്‍സാരി
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹമീദ്...
‘മുസ്ലിംകളില് അരക്ഷിതാവസ്ഥ വളര്‍ന്നു’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഹാമിദ് അന്‍സാരി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിംകളില് അരക്ഷിത ബോധം വളര്‍ന്നതായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. വിടവാങ്ങലിനോടനുബന്ധിച്ച് രാജ്യസഭാ ടിവിക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഹാമിദ്...
സ്വതന്ത്ര ചിന്തകള്‍ക്ക് യൂനിവേഴ്സിറ്റികള്‍ വിലങ്ങിടരുത്- ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി
പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...