Tag: hajj policy
ഹജ്ജ്: ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍മാര്‍; ചുമതല മലയാളിക്ക്
കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്....
ഹജ്ജ് നയം: കേരളത്തിന്റെ പരാതി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍...
ഹജ്ജ് നയം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ്...
ഹജ്ജ് നയം: കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന...
മഹ്റം നയം മാറ്റത്തില്‍ മോദി അവകാശപ്പെടുന്നത്
ജാസിം അലി
നേട്ടങ്ങളെല്ലാം തന്റെ പേരില്‍ ചേര്‍ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ പുതുമയുള്ള കാര്യമല്ല. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുത്ത് അവസാനം നാണക്കേടിലായ അവസ്ഥയും നിരവധിയാണ്. അത്തരത്തില്‍ അവസാനത്തേതാണ് മഹ്റമില്ലാതെ ഹജ്ജിനു പോകാന്‍ അവസരമൊരുക്കുമെന്ന പ്രധാനമന്ത്രിയുടെ...
ഹജ്ജ് അപേക്ഷാ തീയ്യതി 22 വരെ നീട്ടി
കൊണ്ടോട്ടി:ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 22 വരെ നീട്ടി. നവംബര്‍ 15 ന് ആരംഭിച്ച അപേക്ഷ സ്വീകരിക്കല്‍ ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി സമയം നീട്ടിനല്‍കിയത്. 53108...
ആശങ്കയുണ്ടാക്കുന്ന ഹജ്ജ് നയം പുനഃപരിശോധിക്കണ: ഇ.ടി മുഹമ്മദ് ബഷീര്‍ എം പി
ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ്...
കേന്ദ്ര ഹജ്ജ് നയം പുന:പരിശോധിക്കണമെന്ന് കേരളം
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്നയത്തില്‍ സംസ്ഥാനത്തിന്റെ താല്പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ്...