Tag: hajj 2020
ഹജ്ജിന് വിജയകരമായ പരിസമാപ്തി; ചരിത്ര താളുകളില്‍ ഇടം നേടി ഹാജിമാര്‍ മടങ്ങി
അഷ്റഫ് വേങ്ങാട്ട്മക്ക: ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയ ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹജ്ജില്‍ പങ്കെടുക്കുന്നതിന്ന് നിയന്ത്രണമുണ്ടായപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്തവരില്‍...
ആത്മനിര്‍വൃതിയില്‍ ഹാജിമാര്‍; അറഫാ സംഗമം ഇന്ന്
അഷ്റഫ് വേങ്ങാട്ട്മക്ക: കോവിഡ് 19 പശ്ചാത്തലത്തില്‍ പരിമിതമായ തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. കോവിഡ് ഭീഷണിയില്‍ നിസ്സഹായരായി നോക്കി നില്ക്കുന്ന ലോക...
ഹാജിമാര്‍ ഇന്ന് മിനായില്‍; അറഫാ സംഗമം നാളെ
അഷ്റഫ് വേങ്ങാട്ട്മക്ക: ”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല് ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.തല്‍ബിയത്തിന്റെ ധ്വനികളുമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തിയ...
ചരിത്രമാകുന്ന ഹജ്ജിന് അസാധാരണ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
അഷ്റഫ് വേങ്ങാട്ട്റിയാദ്: കോവിഡ് 19 പശ്ചാത്തലത്തില്‍ അസാധാരണ ഹജ്ജ് കര്‍മത്തിന്ന് അസാധാരണമായ ഒരുക്കങ്ങള്‍ നടത്തി സഊദി ഭരണകൂടം. ആരവങ്ങളില്ലാത്ത പുണ്യ കര്‍മത്തിന് വിശുദ്ധ നഗരിയും പുണ്യ ഗേഹങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി...
മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച...
വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി ഇക്കൊാല്ലത്തെ ഹജ്ജ് കര്‍മ്മം
അഷ്റഫ് വേങ്ങാട്ട്
റിയാദ് : ആഭ്യന്തര ഹാജിമരെ മാത്രം ഉള്‍പ്പെടുത്തി ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് അനുമതി നല്കി സഊദി ഹജ്ജ് മന്ത്രാലയം. സ്വദേശികളും...
ഹജ്ജ് 2020; അപേക്ഷ സമര്‍പ്പണം 17വരെ നീട്ടി
കൊണ്ടോട്ടി: ഹജ്ജ് 2020ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം 17 വരെ നീട്ടി. ഇതോടെ ഈ മാസം 17 നുള്ളില്‍...