Tag: hajj 2019
ഹജ്ജ്; ഇന്ത്യയില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ടു
ന്യൂഡല്‍ഹി: ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സംഘം പുറപ്പെട്ടത്....
സര്‍ക്കാറിന്റെ ‘സ്റ്റാമ്പ് കച്ചവടം’ ഹജ്ജ് കുത്തിവെപ്പ് ക്യാമ്പിലും; വിവാദമായപ്പോള്‍ നിറുത്തിവെച്ചു
കണ്ണൂര്‍: ഹജ്ജ് യാത്രക്ക് മുന്നോടിയായി കുത്തിവെപ്പിനെത്തിയവരില് നിന്നും പണം വാങ്ങി സര്‍ക്കാറിന്റെ സ്റ്റാമ്പ് കച്ചവടം. വിവാദമായതോടെ സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചു. ഇന്നലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ സംസ്ഥാന...
സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ്: തല്ക്കാലം സേവന നികുതി ഇല്ല
ന്യൂഡല്‍ഹി: സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോയവരില്‍ നിന്ന് കേസ് തീര്‍പ്പാക്കുന്നത് വരെ സേവന നികുതി ഈടാക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ്...
ഹജ്ജ് 2019-തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.haj committee.gov.in, www. keralahajcommittee.org ലഭ്യമാണ്.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണം അടക്കല്‍,...