Tag: hajj
അപൂര്‍വ്വ ഹജ്ജിന്റെ കാണാപ്പുറങ്ങള്‍
റഫീഖ് പാറക്കല്‍
ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരാരും ദര്‍ശിച്ചിട്ടില്ലാത്ത അപൂര്‍വ്വ കാഴ്ച്ചകളോടെ ഒരു ഹജ്ജ് കാലം പര്യവസാനിക്കാന്‍ പോവുകയാണ്. അറഫ താഴ്വരയെ മൂടുന്ന തൂവെള്ള സംഗമമില്ല, മിനായിലെക്കുള്ള...
സഊദിയില്‍ ബലിപെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്
റിയാദ് : സഊദിയില്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ അറഫാ ദിനം ഈ മാസം മുപ്പതിനായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂലൈ 31 ന് വെള്ളിയാഴ്ചയായിരിക്കുമെന്നും സഊദി...
ഹജ്ജ് 2020; അപേക്ഷ സമര്‍പ്പണം 17വരെ നീട്ടി
കൊണ്ടോട്ടി: ഹജ്ജ് 2020ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ മാസം 17 വരെ നീട്ടി. ഇതോടെ ഈ മാസം 17 നുള്ളില്‍...
ഇന്ത്യയും സഊദിയും പുതിയ ഹജ്ജ് കരാറില്‍ ഒപ്പിട്ടു; കണ്ണൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആവശ്യം...
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ 2020 വര്‍ഷത്തിലേക്കുള്ള പുതിയ ഹജ്ജ് കരാര്‍ ഒപ്പിട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ്...
ഹജ്ജ്ക്യാമ്പിന് ഭക്തിനിര്‍ഭര തുടക്കം; ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും
കൊണ്ടോട്ടി: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരില്‍ ഒരിക്കല്‍കൂടി സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം. ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്ന് ഉച്ചകഴിഞ്ഞ്...
ഹജ്ജ് തീര്‍ത്ഥാടനം ; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ജൂലൈ ഏഴിന്
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള കേരളത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘത്തെ വഹിച്ചുള്ള ആദ്യ വിമാനം ജൂലൈ ഏഴിന് പുറപ്പെടും. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം ജൂലൈ നാലിന് തന്നെ ...
ഹജ്ജ് 2019-തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.haj committee.gov.in, www. keralahajcommittee.org ലഭ്യമാണ്.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണം അടക്കല്‍,...
ഹജ്ജ് നയവും പൊളിച്ചെഴുതാനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും...
കരിപ്പൂര്‍ജിദ്ദ സര്‍വ്വീസിന് എട്ടിന്റെ പണി; വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് നീളും
അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം
ലുഖ്മാന് മമ്പാട്
കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച്...
ആത്മ സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
ആത്മ സമര്‍പ്പണത്തിന്റെയും ആത്മഹര്ഷത്തിന്റെയും ഒരു ബലിപെരുന്നാള്‍കൂടി സമാഗതമായിരിക്കുന്നു. വിശ്വാസിയുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ ചരിത്രവും അധരങ്ങളില്‍ തക്ബീര്‍ ധ്വനികളും മുഖരിതമാകുന്ന സുവര്‍ണ ദിനങ്ങള്‍. ഹൃദയത്തില്‍ ആനന്ദം സൃഷ്ടിച്ച് കൊണ്ടാണ്...