Tag: hair health
കരുത്തുറ്റ മുടിക്ക് ചീര ഹെയര്‍ മാസ്ക്
മുടിയുടെ ആരോഗ്യത്തിന് പാലക് (പച്ച ചീര) ഉപയോഗിക്കാമെന്നതാണ് പുതിയ കണ്ടെത്തല്‍. ആഹാരത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനായി നേരിട്ടും പാലക് ഉപയോഗിക്കാം. പ്രകൃതിദത്തമായ ഒരു ഹെയര്‍ മാസ്ക് പാലക് ഉപയോഗിച്ച് തയ്യാറാക്കാം....