Tag: hadiya-shefin jahan
‘പഠിച്ച് മിടുക്കിയാവണമെന്ന് അന്ന് സുപ്രീംകോടതി ഉപദേശിച്ചു’; ഡോക്ടര്‍ ഹാദിയയുടെ ഹോമിയോപ്പതിക് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി
മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി ഹോമിയോപ്പതിക് ക്ലിനിക് തുടങ്ങി ഡോക്ടര്‍ ഹാദിയ. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹാദിയയുടെ ഹോമിയോപതി ക്ലിനിക്ക്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്...
‘ഡോ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; ഷെഫിന് ജഹാന്
ഡോക്ടര്‍ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹിദായയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. ഇതൊരു തിളങ്ങുന്ന വിജയമാണെന്ന് ഷെഫിന് ജഹാന് പറഞ്ഞു. ഹാദിയയുടെ പുതിയ ചിത്രത്തിനോടൊപ്പമാണ് ഹാദിയ ഡോക്ടറായ വിവരം...
ഇനിയെങ്കിലും ജീവിക്കണം; എന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: ഹാദിയ രാഹുല്‍ ഈശ്വര്‍ പൊലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു
ലുഖ്മാന് മമ്പാട്
കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ്...
ഹാദിയ കേസ്; പിന്നിട്ട വഴികള്‍
ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന് രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന് ഹൈക്കോടതിയില്‍ ഹേബിയസ്...
ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കൂടുതല്‍ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുമായി എന്‍.ഐ.എ സുപ്രീംകോടതിയില്‍. ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്ത് ഹാദിയ സലഫി...
സുപ്രീംകോടതി വിധി: ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിന് ജഹാന്
കൊല്ലം: സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. വിധിയില്‍ ഷെഫിന് ദൈവത്തിന് നന്ദി പറഞ്ഞു. 'ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവെച്ചു. സര്വ്വനാഥന് സ്തുതി'ഷെഫിന് ഫേസ്ബുക്കില്‍ കുറിച്ചു.
ഹാദിയ, ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന്...
കരുത്തുറ്റ കാത്തിരിപ്പ്; പെണ്‍പോരാട്ടത്തിന്റെ പ്രതീകമായി ഹാദിയ
നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന് ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍...
‘ഹാദിയ ഷെഫിന്റെ ഭാര്യ’; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന്...
ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍.ഐ.എ സത്യവാങ്മൂലം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്‍.ഐ.എ ഐജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫക്കും ഷിറിന് ഷഹാനയും കേസില്‍ നിര്‍ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്‍...
ഹാദിയ കേസ്; വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്...