Sunday, March 26, 2023
Tags Hadiya case

Tag: hadiya case

ഹാദിയയ്ക്ക് നീതി നിഷേധം; മഹാരാജാസ് കോളേജില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. 'ആര്‍.എസ്.എസിന് വിടുപണി ചെയ്യും...

ഹാദിയ കേസ്; ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ തള്ളി എംസി ജോസഫൈന്‍

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മയുടെ പരാമര്‍ശത്തെ തള്ളി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേരളത്തില്‍ ലൗവ് ജിഹാദുണ്ടോ എന്ന മാധ്യമ...

‘ഞാന്‍ 27-ാംതിയ്യതിക്കായി കാത്തിരിക്കുകയാണ്’; ഹാദിയ

വൈക്കം: ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ ഹാദിയയെ വസതിയില്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് 12.55-നാണ് അധ്യക്ഷ വൈക്കത്തെ വീട്ടിലെത്തിയത്. താന്‍ 27-ാംതിയ്യതിക്കായി കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായി രേഖാ ശര്‍മ്മ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. She...

നവംബര്‍ 27ന് വൈകീട്ട് മൂന്നിന് മുമ്പ് ഹാദിയയെ ഹാജരാക്കണം

ന്യൂഡല്‍ഹി: ഇസ്്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം, വിവാഹം എന്നിവ സംബന്ധിച്ച് ഹാദിയക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കുമെന്നും ഇതിനായി നവംബര്‍ 27ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ്...

ഹാദിയ കേസ്: സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി ഷെഫിന്‍ ജഹാന്‍

അരുണ്‍ ചാമ്പക്കടവ് കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന്‍ ജഹാന്‍. ഹാദിയയുടെ വിവാഹം റദ്ദ്...

ഹാദിയ കേസ്; സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് അശോകന്‍

വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന്‍ പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി...

ക്രിമിനലിനെ പ്രണയിക്കരുതെന്നോ വിവാഹം ചെയ്യരുതെന്നോ നിയമത്തിലില്ലെന്ന് സുപീംകോടതി

ന്യൂഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ വാദം തള്ളി നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു. ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണ്....

ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്‍ അശോകന്റെ...

ഹാദിയയുടെ ആരോഗ്യസ്ഥിതി: റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വൈക്കം ടി.വി പുരത്ത് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാവുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്നുനല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും...

‘നാളെയോ മറ്റന്നാളോ കൊല്ലപ്പെടും’; ഹാദിയ; ദൃശ്യങ്ങളുമായി വീണ്ടും രാഹുല്‍ ഈശ്വര്‍

കൊച്ചി: വൈക്കത്തെ വീട്ടില്‍ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടു. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. താന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നു. മീഡിയാവണ്‍ ചാനലാണ് ഇതുസംബന്ധിച്ച...

MOST POPULAR

-New Ads-