Sunday, June 4, 2023
Tags Hadiya case

Tag: hadiya case

സുപ്രീംകോടതി വിധി: ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിന്‍ ജഹാന്‍

കൊല്ലം: സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. വിധിയില്‍ ഷെഫിന്‍ ദൈവത്തിന് നന്ദി പറഞ്ഞു. 'ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവെച്ചു. സര്‍വ്വനാഥന് സ്തുതി'ഷെഫിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹാദിയ, ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന്...

കരുത്തുറ്റ കാത്തിരിപ്പ്; പെണ്‍പോരാട്ടത്തിന്റെ പ്രതീകമായി ഹാദിയ

നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന്‍ ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍...

‘ഹാദിയ ഷെഫിന്റെ ഭാര്യ’; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന്‍...

ഹാദിയ കേസ്: സുപ്രീം കോടതി രണ്ടു മണിക്ക് വിധി പറയും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതി ഇന്ന് ഉചക്ക് രണ്ടു മണിക്ക് വിധി പറയും. കേരള ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍,...

ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍.ഐ.എ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്‍.ഐ.എ ഐജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫക്കും ഷിറിന്‍ ഷഹാനയും കേസില്‍ നിര്‍ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്‍...

‘ഞാന്‍ നിരീശ്വരവാദിയാണ്, ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പുമില്ല’; അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്‍. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍...

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസിന്റെ നിര്‍ദേശ പ്രകാരം : പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: താന്‍ ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ്...

ഹാദിയ കേസ്; വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍...

ഇടവേളയ്ക്കു ശേഷം ഹാദിയ ഇന്നു സുപ്രിം കോടതിയില്‍ ;സത്യവാങ്മൂലം നിര്‍ണ്ണായകമാവും

  ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍ പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിം കോടതി കക്ഷി...

ഹാദിയ കേസ്; അശോകന് തിരിച്ചടി; നാളെ കേസ് പരിഗണിക്കരുതെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ പരിഗണിക്കരുതെന്നും കേസ് നീട്ടിവെക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന്‍...

MOST POPULAR

-New Ads-