Tag: hadiya case
ഹദിയയുടെ വീട്ടുതടങ്കല്‍ ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷന്; അന്വേഷണത്തിന് ഉത്തരവ്
കോട്ടയം: വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഹദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ്...
ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്
കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി...
ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിക്ക് ആര്.എസ്.എസ് മര്‍ദ്ദനം
വൈക്കം: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ച യുവതിക്കുനേരെ ആര്.എസ്.എസുകാരുടെ മര്‍ദ്ദനം. ഷബ്ന സുമയ്യ എന്ന വ്യക്തിക്കുനേരെയായിരുന്നു ആക്രമണമെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ഷബ്നയുടെ ഭര്‍ത്താവ് ഫൈസല്‍...
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് രവീന്ദ്രന് പിന്മാറി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എയുടെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും റിട്ട.ജസ്റ്റിസ് ആര്.വി രവീന്ദ്രന് പിന്മാറി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്ന ആവശ്യം രവീന്ദ്രന് നിരസിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച് രവീന്ദ്രന് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതേത്തുടര്‍ന്ന്...
ഹാദിയയുടെ വിവാഹം: എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: ഹാദിയയുടെ വിവാഹം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കേസെടുത്തു. സുപ്രീംകോടതി ഉത്തരവനുസരിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. 2016ല്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത...
ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി; ഹാദിയയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം
ന്യൂഡല്‍ഹി: ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ആര്.വി രവീന്ദ്രന് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുമെന്ന് കോടതി അറിയിച്ചു. ഹാദിയയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന്...
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കേരളപോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. എന്നാല്‍ കേസില്‍ എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാരനായ ഷെഫിന്...
ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ കേരള പൊലീസിന്റെ...
ഹാദിയ-ഷെഫിന് ജഹാന് കേസ്; വേണ്ടി വന്നാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയ-ഷെഫീന്‍ ജഹാന് കേസില്‍ വേണ്ടി വന്നാല്‍ ഹാദിയയെ 24മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാഹം റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ...
ഹാദിയയുടെ വിവാഹം അസാധുവാക്കല്‍: മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ചിനു നേരെ പൊലീസ് തേര്‍വാഴ്ച
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെ പൊലീസ് തേര്‍വാഴ്ച. ഹൈക്കോടതിക്കു മുന്നിലെത്തിയ പ്രതിഷേധകാര്‍ക്കു നേരെ...