Tag: HADIA SHAFIN MARRAGE
ഹാദിയയെ ഹോസ്റ്റലില്‍ പോയി കാണാന്‍ നിയമസാധുതതേടും; ഷെഫിന്‍ ജഹാന്‍
ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍.
'ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു....
ഹാദിയക്ക് സ്വാതന്ത്ര്യം; തുടര്‍പഠനത്തിനായി തമിഴ്‌നാട്ടിലേക്ക്
ഡല്‍ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്‍കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ...
‘അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന്...
ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്‍ അശോകനോടാണ് സുഗതന്റെ ആവശ്യം. 'അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി...
ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി...
ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍
കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി...
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം; തന്നെ രക്ഷിക്കണമെന്ന് ജനലിനുള്ളിലൂടെ ഹാദിയയും
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളാണ് ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. ഹാദിയക്ക് കൊടുക്കാന്‍ കുറച്ച് മധുരപലഹാരങ്ങളും വസ്ത്രങ്ങളുമായാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഒരു...
ഹാദിയ-ഷെഫിന്‍ ജഹാന്‍ കേസ്; വേണ്ടി വന്നാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസില്‍ വേണ്ടി വന്നാല്‍ ഹാദിയയെ 24മണിക്കൂറിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാഹം റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ...
ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയിലേക്ക്
കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീല്‍ ഹരജി നല്‍കുമെന്നാണ് ലഭിക്കുന്ന...