Tag: hadia case
സംസ്ഥാന വനിതാ കമ്മീഷന് പിരിച്ച് വിടണം : യൂത്ത്ലീഗ്
കോട്ടയം ജില്ലയിലെ വൈക്കത്ത് വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കണമെന്ന ആവശ്യം നിരാകരിച്ച സംസ്ഥാന വനിത കമ്മീഷനെ പിരിച്ച് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് അഖില...
ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി...
ഹാദിയ കേസ്: മുനവ്വറലി തങ്ങളില്‍നിന്ന് മൊഴിയെടുത്തു
മലപ്പുറം: ഹാദിയ കേസില്‍ മനുഷ്യാവകാശക്കമ്മീഷന് യൂത്ത്ലീഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളില്‍ നിന്ന് മൊഴിയെടുത്തു. മനുഷ്യാവകാശക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ഡി.വൈ.എസ്.പി ചുമതലപ്പെടുത്തിയ...
ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം; ഷാഹിന...
കോഴിക്കോട്:ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ഷാഹിന നഫീസ. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് വന്നതിന് ശേഷമാണ് ഷാഹിന ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീം...
‘സത്യത്തില്‍ നിങ്ങളെ ഓര്‍ത്ത് ദുഃഖിച്ചുപോകുന്നു. ഈ കളിയില്‍ എല്ലാവരും ജയിക്കും, തോല്ക്കാന് പോകുന്നത് നിങ്ങള്‍...
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മാതാപിതാക്കള്‍ക്ക് എഴുത്തുകാരിയും അധ്യാപികയുമായ ജെ.ദേവികയുടെ തുറന്ന കത്ത്. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കത്തിലൂടെ ജെ.ദേവിക നടത്തുന്നത്. ഹാദിയ വീട്ടിനുള്ളില്‍ ക്രൂരമായ പീഢനങ്ങള്‍ സഹിക്കുന്നുവെന്ന വാര്‍ത്ത പുറംലോകത്തെത്തിയതിനെ തുടര്‍ന്നാണ് ജെ.ദേവികയുടെ ഇടപെടല്‍....
ഹദിയയുടെ സുഹൃത്തിന്റെ പിതാവിനെതിരെ ഇതരമതങ്ങളെ അപമാനിക്കല്‍ കുറ്റം: എന്‍.ഐ.എ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു
കോഴിക്കോട്: ഹദിയകേസില്‍ എന്‍.ഐ.എ കോടതിയില്‍ പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്. അബൂബക്കറിനെതിരെ ഇതരമതങ്ങളെ അപമാനിക്കല്‍ , മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഹദിയയുടെ വിവാഹവും...