Tuesday, September 26, 2023
Tags Hadia case

Tag: hadia case

ഹാദിയ കേസ്; വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി. ഹാദിയയുമായുള്ള വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍...

വിവാഹം അംഗീകരിക്കണം; രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം...

ഷെഫിന്‍ ജഹാന്‍ ഹാദിയയെ കോളേജിലെത്തി കണ്ടു

. സേലം : ഹാദിയയെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ കണ്ടു. കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ സി.സി.ടി.വിയുള്ള കോളേജ് സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്നു കൂട്ടിക്കാഴ്ച കഴിഞ്ഞ...

ഹാദിയ സഞ്ചരിച്ച വഴി

പി. മുഹമ്മദ് കുട്ടശ്ശേരി ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാമിന്റെ പ്രവേശനത്തിന് വാതില്‍ തുറന്നുകൊടുത്ത കേരളത്തില്‍ പ്രവാചകന്റെ കാലത്ത് ആരംഭിച്ച സമുദായ സൗഹാര്‍ദ്ദം ഇന്നും നിലനില്‍ക്കുന്നു. ഇടക്ക് സ്‌പെയിന്‍ തകര്‍ത്ത് കടുത്ത മുസ്‌ലിം വിരോധവുമായി പോര്‍ച്ചുഗീസുകാരും ഇന്ത്യയില്‍...

ഹാദിയയെ ഹോസ്റ്റലില്‍ പോയി കാണാന്‍ നിയമസാധുതതേടും; ഷെഫിന്‍ ജഹാന്‍

ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍. 'ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു....

ഹാദിയക്ക് സ്വാതന്ത്ര്യം; തുടര്‍പഠനത്തിനായി തമിഴ്‌നാട്ടിലേക്ക്

ഡല്‍ഹി: ഹാദിയയെ സ്വതന്ത്രയാക്കി പരമോന്നത കോടതി. മാതാപിതാക്കളുടെ സംരക്ഷണയില്‍ ഇനി ഹാദിയയെ വിടില്ലെന്നും കോടതി വ്യക്തമാക്കി. ഹോമിയോ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഹാദിയക്ക് അനുമതി നല്‍കിയ കോടതി ഹാദിയയുടെ സംരക്ഷണാവകാശം സേലത്തെ ഹോമിയോ...

ഹാദിയ കേരളാ ഹൗസില്‍ നിന്നും സുപ്രീം കോടതിയിലേക്ക് പുറപ്പെട്ടു

ഡല്‍ഹി: ആകാംക്ഷകള്‍ക്കൊടുവില്‍ ഹാദിയയെ സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയി. ഇതുവരെ കാണാത്ത രീതിയില്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഹാദിയയെ കേരളാ ഹൗസില്‍ നിന്നും സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയത്. ബുളളറ്റ് പ്രുഫ് അംബാസിഡര്‍ കാറില്‍ കുടുംത്തോടൊപ്പമാണ് ഹാദിയയെ...

ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്താന്‍ നീക്കം

ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ...

‘അവള്‍ നീതി അര്‍ഹിക്കുന്നുണ്ട്. അവനും’; ഹാദിയയുടെ പ്രതികരണത്തെ അഭിനന്ദിച്ച് ഡോ ഷിംന അസീസ്

സുപ്രീംകോടതിയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ അഭിനന്ദനവുമായി ഡോ.ഷിംന അസീസ്. എന്നെങ്കിലുമൊരിക്കല്‍ ഹാദിയയെ തനിക്ക് നേരിട്ട് കാണണമെന്നും കെട്ടിപ്പിടിച്ച് അഭിനന്ദിക്കണമെന്നും ഷിംന അസീസ് പറയുന്നു. ഇന്നലെ അവളുടെ കണ്ണില്‍ കണ്ട...

ഹാദിയ കേസ്: എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു. എന്‍.ഐ.എ...

MOST POPULAR

-New Ads-