Tag: hadia
ഹാദിയ കേസ്: സുപ്രീം കോടതി രണ്ടു മണിക്ക് വിധി പറയും
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതി ഇന്ന് ഉചക്ക് രണ്ടു മണിക്ക് വിധി പറയും.
കേരള ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍,...
വിവാഹം അംഗീകരിക്കണം; രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയ കേസ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ഹാദിയയുമായുളള തന്റെ വിവാഹം അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കൊല്ലം...
ഷെഫിന്‍ ജഹാന്‍ ഹാദിയയെ കോളേജിലെത്തി കണ്ടു
.
സേലം : ഹാദിയയെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ കണ്ടു. കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ സി.സി.ടി.വിയുള്ള കോളേജ് സന്ദര്‍ശക മുറിയിലായിരുന്നു ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച. ഒരു മണിക്കൂറോളം നീണ്ടു നിന്നു കൂട്ടിക്കാഴ്ച കഴിഞ്ഞ...
‘ഈ മകളെയോര്‍ത്ത് അശോകനും പൊന്നമ്മക്കും അഭിമാനിക്കാം’ – ഹാദിയയെക്കുറിച്ച് എന്‍.എസ് മാധവന്‍
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
'സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില്‍ അശോകനും...
ദേശീയ തലത്തിലും ഹാദിയ താരം; പിന്തുണയറിയിച്ച് പ്രമുഖര്‍
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ 'ഹാദിയ' #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍...
ഹാദിയയെ ഹോസ്റ്റലില്‍ പോയി കാണാന്‍ നിയമസാധുതതേടും; ഷെഫിന്‍ ജഹാന്‍
ഡല്‍ഹി: ഹാദിയ കേസിലെ കോടതി വിധിയല്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍.
'ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു....
ഹാദിയയെ കേള്‍ക്കുന്നു; ‘ഐ വാന്‍ഡ് ഫ്രീഡം’ സുപ്രിം കോടതിയില്‍ ഹാദിയ
ഡല്‍ഹി: തന്റെ മതവിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ഹാദിയ. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി.
''മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം...
ഹാദിയക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്താന്‍ നീക്കം
ന്യൂഡല്‍ഹി: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റക്കേസില്‍ വൈക്കം സ്വദേശിനി ഡോ. ഹാദിയ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഹാദിയ തന്റെ...
നീതി ലഭിക്കണം; താന്‍ മുസ്‌ലിമാണെന്നും ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്നും ഹാദിയ
തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും നീതി കിട്ടണമെന്നും ഡോ. ഹാദിയ. സുപ്രിം കോടതിയില്‍ ഹാജരാക്കനായി നെടുബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. താന്‍ മുസ്ലിം ആണ്. ഭര്‍ത്താവിനൊപ്പം...
മുഖം മറച്ച ഹാദിയ; ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത 'മാതൃഭൂമി' ദിനപത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്‌ക്കൊപ്പം...