Tag: hackeed
ആരോഗ്യപ്രവര്‍ത്തകരോടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സമീപനം ശരിയല്ല;ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് വെബ്സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സമീപനത്തില്‍ തൃപ്തരല്ലെന്നും അതില്‍ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും കേരള...