Tag: H1 N1
എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ കരുതിയിരിക്കുക; കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍
കോഴിക്കോട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എച്ച് വണ്‍ എന്‍ വണിനെതിരെ കരുതിയിരിക്കുക…
എച്ച് വണ്‍ എന്‍ വണിനെക്കുറിച്ച് അറിയേണ്ടതെല്ലാം…
കോഴിക്കോട്ട് പടര്‍ന്നു പിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സ്ഥിരീകരണം
കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നുപിടിച്ചത് എച്ച് വണ്‍ എന്‍ വണ്‍ പനിയാണെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.
പനി ബാധിതരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയരാക്കുന്നു 450...
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു.
സംസ്ഥാനത്ത് പകര്പ്പനിക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്‍ അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു....