Tag: H.R Bharadwaj
കേരള മുന്‍ ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജ് അന്തരിച്ചു
ന്യൂഡല്‍ഹി: കേരള മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന എച്ച്.ആര് ഭരദ്വാജ് അന്തരിച്ചു. 83 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 20122013 കാലയളവില്‍...