Tag: H.D DeveGowda
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച് കെ കുമാരസ്വാമി രാജിവെച്ചു
ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കര്‍ണാടകത്തില്‍ ജനതാദള്‍ എസിലെ രാജി തുടരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് എച്ച്.കെ. കുമാരസ്വാമിയും രാജിവച്ചു. ഇന്നലെ പാര്‍ട്ടി ദേശീയ...
കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് ജെഡിഎസ്
കര്‍ണാടകയില്‍ അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും ജെ.ഡി.എസില്‍ രൂപപ്പെട്ട കടുത്ത ഭിന്നതക്ക് വിരാമം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍...
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദേവഗൗഡ
ബെംഗളൂരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജിയെ പിന്തുണക്കാന്‍ തയ്യാറെന്ന് ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമതാ ബാനര്‍ജി മത്സരിച്ചാല്‍ അവരെ പിന്തുണക്കും. പുരുഷന്മാര്ക്ക്...
കര്‍ണാടക ഗവര്‍ണറുടേത് പ്രതികാര നടപടി; 22 വര്‍ഷം മുമ്പ് വാജുഭായി വാലയെ ചൊടിപ്പിച്ച പിന്നാമ്പുറക്കഥ...
ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ബി.ജെ.പിക്കനുകൂലമായ നീക്കം. എന്നാല്‍ നിഷ്പക്ഷമായി പ്രതികരിക്കേണ്ട ഗവര്‍ണര്‍ ഇത്തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നില്‍ 22 വര്‍ഷം മുമ്പ് വാജുഭായ്ക്കേറ്റ മുറിവിന്റെ...