Tag: gyan dev ahooja
ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റമാണെന്ന് ബി.ജെ.പി എം.എല്‍.എ
ജയ്പൂര്‍: ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു.
അല്‍വാര്‍ ജില്ലയിലെ രാംഗറിലെ...