Friday, January 22, 2021
Tags Gurmeeth ram raheem case

Tag: gurmeeth ram raheem case

ഗുര്‍മീതിന്റെ ആശ്രമത്തില്‍ നിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു; മോക്ഷം ലഭിച്ചതെന്ന് അനുയായികള്‍

ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ധേര സച്ചാ ആസ്ഥാനത്ത് നിന്ന് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ആശ്രമത്തിന്റെ പരിസരത്ത് അടക്കം ചെയ്ത രീതിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടത്. പ്രത്യേക...

ഹണിപ്രീതിന് ദേര ക്യാമ്പില്‍ നിന്ന് വധഭീഷണി

സിര്‍സ: ദേര സച്ചാ സൗദ നേതാവ് ഹണിപ്രീത് ഇന്‍സാന് ദേര ക്യാമ്പിനകത്തു നിന്നു തന്നെ വധഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ഹരിയാന പൊലീസിന് കൈമാറി. ഐ.ബി റിപ്പോര്‍ട്ട് പരിശോധിച്ചു...

ആള്‍ ദൈവം ഗുര്‍മീതിന്റെ അത്യാഡംബര ആശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പഞ്ച്കുള: ബലാത്സംഗ കേസില്‍ ജീവപര്യന്ത തടവില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയുടെ കിടപ്പുമുറിയക്കമുള്ള...

ചുവപ്പ് ബാഗുകാണിച്ച് ഗുര്‍മീത്, നിമിഷങ്ങള്‍ക്കുള്ളില്‍ കലാപം പടര്‍ന്നു; പോലീസ്

ചണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുര്‍മീത് ആദ്യമേ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കുറ്റക്കാരനാണെന്ന വിധിക്കുശേഷം റോത്തക് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീത് ചുവപ്പ് ബാഗ് ആവശ്യപ്പെട്ടുവെന്ന് ഹരിയാന...

വിധികേട്ട് കോടതിമുറിയില്‍ നിന്ന് പോകാതെ ഗുര്‍മീത്; തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് സന്യാസിമാരുടെ സമരം

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവ് വിധിച്ച ഗുര്‍മീത് സിങ് റാം റഹീം ഇന്നലെ വിധി കേട്ട് കോടതിയില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. കോടതിയില്‍ തന്നെ നിലയുറപ്പിച്ച ഗുര്‍മീതിനെ പിന്നീട് പോലീസുകാര്‍...

ഹെലികോപ്റ്ററില്‍ ഗുര്‍മീതിനൊപ്പം പോയ ഹണിപ്രീത് ആര്?; പിന്‍ഗാമിയോ?

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കോടതി കുറ്റവാളിയായി വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയായി ഹണിപ്രീത് എത്തുമെന്ന് സൂചന. കുറ്റക്കാരാനായി വിധിച്ച ഗുര്‍മീതിനെ റോത്തക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ അയാള്‍ക്കൊപ്പം ദത്തുപുത്രിയായ പ്രിയങ്ക തനേജയും ഉണ്ടായിരുന്നു....

ഗുര്‍മീതിന് 10 വര്‍ഷം തടവുശിക്ഷ;പൊട്ടിക്കരഞ്ഞ് മാപ്പു ചോദിച്ച് ഗുര്‍മീത്

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കാതെ ജഡ്ജി ഹരിയാനയിലെ റോത്തക്കിലെ സുനരിയ ജയിലിലെത്തി...

ഗുര്‍മീതിനുള്ള ശിക്ഷ നാളെ വിധിക്കും; ഭീതിയോടെ ഉത്തരേന്ത്യ

ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെതുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഒട്ടേറെ പേര്‍...

ലൈംഗിക പീഡനത്തിന് ഗുര്‍മീത് സിങ് ‘കൂട്ടുപിടിച്ചത്’ ഭഗവാന്‍ കൃഷ്ണനെ

ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് - ഹരിയാനാ ചീഫ് ജസ്റ്റിസിനും...

ഗുര്‍മീത് റാം കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി: സി.ബി.ഐ ഓഫീസര്‍

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍....

MOST POPULAR

-New Ads-