Tag: gurmeet ram rahim singh
ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടതായി പൊലീസ്
ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ച ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ രണ്ടു അനുയായികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗദയുടെ സജീവ...
ശ്രീ.ശ്രീ രവിശങ്കറിന് ഡ്രൈവറായി ചീഫ് ജസ്റ്റിസ്; ദൃശ്യം വിവാദമാവുന്നു
ഗുഹാവത്തി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനമോടിച്ച് വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസ് വിവാദത്തില്‍. ആത്മീയാചാര്യനായ രവിശങ്കറിനെ സ്വന്തം കാറില്‍ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്...
വ്യാജ സന്യാസിമാരുടെ വിവരങ്ങള്‍ പുറത്തു വിട്ട് അഖാഢ പരിഷത്ത്
അലഹബാദ്: വ്യാജ സന്യാസിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അഖില ഭാരതീയ അഖാഢ പരിഷത്ത്. ആശാറാം ബാപ്പു, രാധേമാ, നിര്‍മല്‍ ബാബാ എന്നിവര്‍ അടക്കം ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷക്കു വിധിച്ച ഗുര്‍മീത് റാം റഹിം...
ഗുര്‍മീത് റാംറഹീം സിങിന്റെ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം
ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാംറഹീം സിങിന്റെ ആശ്രമത്തിനുള്ളില്‍ രണ്ട് തുരങ്കകള് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വന്‍ സുരക്ഷാ സന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ്...
ഗുര്‍മീതിന്റെ ആശ്രമപരിസരത്ത് അനധികൃത സ്ഫോടകവസ്തു ഫാക്ടറി കണ്ടത്തി
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ അനധികൃത സ്ഫോടകവസ്തു നിര്‍മാണ ഫാക്ടറി കണ്ടെത്തി. സ്ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്ത ഫാക്ടറി പൂട്ടി...
ആള് ദൈവം ഗുര്‍മീതിന്റെ അത്യാഡംബര ആശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പഞ്ച്കുള: ബലാത്സംഗ കേസില്‍ ജീവപര്യന്ത തടവില്‍ കഴിയുന്ന വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുര്‍മീതിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയുടെ കിടപ്പുമുറിയക്കമുള്ള...
ഗുര്‍മിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചു; ബാബാ രാംദേവ്
ഇന്ദോര്‍: ബലാത്സംഗക്കേസില്‍ ദേര സച്ച സൗധ മേധാവി ഗുര്‍മിത് റാം റഹീം സിങ്ങിനെ ശിക്ഷിച്ച നടപടി ആത്മീയ നേതൃത്വങ്ങളെ വിഷമിപ്പിച്ചതായി യോഗ ഗുരു ബാബാ രാംദേവ്. ഒരു ആള്‍ദൈവം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന്...
വോട്ടു തന്നാല്‍ പീഡനക്കേസില്‍ നിന്നൊഴിവാക്കാം; അമിത്ഷായുടെ വാഗ്ദാനം വെളിപ്പെടുത്തി ഗുര്‍മീത് റാമിന്റെ മകള്‍
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ...
ഗുര്‍മീതിനുള്ള ശിക്ഷ നാളെ വിധിക്കും; ഭീതിയോടെ ഉത്തരേന്ത്യ
ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെതുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഒട്ടേറെ പേര്...
ഒടുവില്‍ മൗനം വെടിഞ്ഞ് മോദി; ‘ആരും നിയമത്തിന് അതീതരല്ല’
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു....