Sunday, February 28, 2021
Tags Gun shoot

Tag: gun shoot

അമേരിക്കയില്‍ എന്‍.എസ്.എ ആസ്ഥാനത്ത് വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്. വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും...

ഇസ്രാഈല്‍ വെടിവെപ്പില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിനു സമീപം ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സൈനികന്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇസ്രാഈല്‍ ഗാര്‍ഡിനെ കുത്തിയെന്ന് ആരോപിച്ച് ഹംസ സമാറ എന്ന 19കാരനെയാണ് കൊലപ്പെടുത്തിയത്. ഒരു ഇസ്രാഈല്‍...

സ്വത്ത് തര്‍ക്കം: കുടുംബത്തിലെ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു

വീരാജ്‌പേട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്‍ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്‍ തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ്...

ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ് : 14 പേര്‍ കൊല്ലപ്പെട്ടു

  സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ...

MOST POPULAR

-New Ads-