Tag: gun shoot
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്ന സംഭവം; പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വക്താവിനെ കൊലപ്പെടുത്തിയത് നിന്ദ്യവും ലജ്ജാകരവും ദാരുണവുമായ സംഭവമാണെന്ന് രാഹുല്‍...
വളര്‍ത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞതിന് യുവാവിനെ ഉടമ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും...
അമേരിക്കയില്‍ നൈറ്റ്ക്ലബില്‍ വെടിവെപ്പ്; 12 പേര് കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ: അമേരിക്കയില്‍ ലോസ് ആഞ്ചല്‍സിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായി ലോസ് ആഞ്ചല്‍സ് പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കോളേജ് വിദ്യാര്‍ഥികള്‍ക്കായി...
അമേരിക്കയില്‍ ജൂത ആരാധനാലയത്തില്‍ വെടിവെപ്പ്; 11 പേര് കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടു. പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്‍ നാല്പതുകാരനായ റോബര്‍ട്ട് ബോവേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന്...
സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200...
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു
കന്‍സാസ് സിറ്റി: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. പ്രതിയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിടില്ല. ജൂലായ് ആറിനാണ് തെലങ്കാനയില്‍...
വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ച മകനെ അമ്മ വെടിവെച്ചു കൊന്നു
വാഷിങ്ടണ്‍: വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ 92 കാരി വെടിവെച്ചു കൊന്നു. അരിസോണയിലാണ് സംഭവം. മകന്റെയും കാമുകിയുടെയും കൂടെയായിരുന്നു അന്ന ബ്ലെസ്സിങ് താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് അന്നയെ പുറത്താക്കുന്നതിന് വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ഇരുവരുടെയും പദ്ധതിയാണ്...
ഡല്‍ഹിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് കമ്പനിയുടെ എച്ച്.ആര് മാനേജറെ തൊഴിലാളി വെടിവെച്ചു
ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര് മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍...
തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പര: അമേരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂറ്റന്‍ റാലി
വാഷിങ്ടണ്‍: തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പരകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടികളുടെ പ്രതിഷേധം അരങ്ങേറിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍...
പഞ്ചാബി ഗായികന് പര്‍മീഷ് വര്‍മയ്ക്ക് വെടിയേറ്റു
മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന് പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ്...