Tag: gun shoot
യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ...
കോവിഡില്‍ തോക്കു താഴെ വച്ച് അമേരിക്കക്കാര്‍; രണ്ടു പതിറ്റാണ്ടിനിടെ ഒരു വെടിവയ്പ്പ് സ്കൂള്‍...
വാഷിങ്ടണ്‍: കോവിഡ് വൈറസ് മനുഷ്യനെ ഭീതിയില്‍ നിര്‍ത്തുന്ന വേളയിലും ലോകത്തെ പലയിടത്തു നിന്നും ചില സന്തോഷകരമായ വാര്‍ത്തകള്‍ കൂടി വരുന്നുണ്ട്. അതിലൊന്നാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച യു.എസില്‍ നിന്ന്...
നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്....
കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കുറ്റ്യാടി വിലങ്ങാട് പുളളിപ്പാറ വനപ്രദേശത്ത് വച്ച് യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുകള്‍. കോഴിക്കോട് ഇന്ദിരാ നഗറില്‍നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്.
കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു
കോഴിക്കോട്: പുള്ളിപ്പാറ വനത്തിനടുത്തു യുവാവ് വെടിയേറ്റു മരിച്ചു. കോഴിക്കോട് ഇന്ദിരാ നഗറില്‍നിന്നുള്ള റഷീദ് (30) ആണ് മരിച്ചത്. ബൈക്കില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ തോക്ക് പൊട്ടുകയായിരുന്നെന്നാണു സംശയം.
‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്
തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.
യു.പിയില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തോക്കിന് മുനയില്‍ നൃത്തംചെയ്യിച്ചു; പാട്ട് നിന്നപ്പോള്‍ വെടിവെച്ചിട്ടു
ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടില്‍ നൃത്തം ചെയ്ത യുവതിയെ വെടിവെച്ച സംഭവം വിവാദമാവുന്നു. യുപിയിലെ തിക്ര ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ചാണ് യുവതിയെ തോക്കിന് മുനയില്‍ നൃത്തംചെയ്യിപ്പിച്ചത്. അയാള്‍ പറയുന്നത് യുവതി...
തോക്കുമായി അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍; നാല് പേരെ വെടിവെച്ചു കൊന്നു
പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസില്‍ തോക്കുകാരനായ അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍. അമേരിക്കയുടെ ഹൃദയ നഗരമായ ലോസ്ഏഞ്ചലസില്‍ വ്യാഴാഴ്ചയായിരുന്നു അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്....
സോന്‍ഭദ്ര കൂട്ടക്കൊല; ഗ്രാമത്തലവൻ ആദിവാസികളെ വെടിവച്ചിടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും...
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം...
കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന് പിടിയിലായി. രണ്ട് പേര് രക്ഷപ്പെട്ടു.