Tag: gun fire
ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ...
മകന് മോദിയുടേയും അമിത്ഷായുടേയും സേവകന്; ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത യുവാവിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: തന്റെ മകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണക്കുന്നയാളാണെന്ന് ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്തയാളുടെ...
ഷഹീന് ബാഗില്‍ വെടിവെച്ചയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച കപില്‍ ഗുജ്ജാര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് വെളിപ്പെടുത്തി ഡല്‍ഹി പൊലീസ്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി...
“ആദ്യം വെടി നിര്‍ത്തൂ..”; അനുരാഗ് താക്കൂറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ 'ആദ്യം വെടി നിര്‍ത്തൂ..'...
പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ മൂന്നാമതും വെടിപൊട്ടി; ഉണ്ടയൊന്നും കിട്ടിയില്ലെന്ന് പൊലീസ്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്...
വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് വെടിയേറ്റു മരിച്ചു; വധഭീഷണിയുണ്ടായിരുന്നതായി ഭാര്യ
ലഖ്നൗ: വിശ്വ ഹിന്ദു മഹാസഭാ യു.പി പ്രസിഡന്റ് രഞ്ജിത് യാദവ് എന്ന രഞ്ജിത് ബച്ചന് ലഖ്നൗവില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാവിലെ ലഖ്നൗവിലെ ഹസാരത്ഗഞ്ചിനും കൈസര്‍ ബാഗ് പ്രദേശത്തിനും ഇടയില്‍...
പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ജയ് ശ്രീ രാം മുഴക്കി പ്രതി കബില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡല്‍ഹില്‍ വീണ്ടും വെടിവെപ്പ്. ഷഹീന് ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്ക്കിടയിലേക്കാണ് കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവ്...
ജാമിഅ വെടിവപ്പിന് പിന്നാലെ മോദിയോടൊപ്പമൊ ഷഹീന്ബാഗിനൊപ്പമോ എന്ന് ഡല്‍ഹി വോട്ടര്‍മാരോട് അമിത് ഷാ
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെയും പ്രകോപന പ്രസംഗത്തിന് മാറ്റം വരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാമിഅ വെടിവപ്പിന്...
ജാമിഅ വെടിവെപ്പ് പ്രതി നേരത്തെ പദ്ധതിയിട്ടതനുസരിച്ച്; തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതം. വെടിവെപ്പിനു തൊട്ടു മുമ്പ് അക്രമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന് തെളിവാണ്....
ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ
ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ. ഇത്തരം നടപടികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.