Sunday, October 2, 2022
Tags Gulf

Tag: Gulf

സൗമ്യന്‍, ദാനശീലന്‍; ജോയ് അറയ്ക്കലിന്റെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാര്‍

കപ്പല്‍ ജോയിയെന്ന അറയ്ക്കല്‍ ജോയിയുടെ ആത്മഹത്യ നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത വാര്‍ത്തയാണ്. ദുരൂഹതകള്‍ ഒന്നുമില്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയെങ്കിലും സൗമ്യനും ദാനശീലനുമായിരുന്ന ജോയി എന്തിനിത് ചെയ്തു എന്നതാണ് പ്രധാന ചോദ്യം....

127 രാഷ്ട്രങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ച് യു.എസ്; അനങ്ങാതെ ഇന്ത്യ

ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്നതില്‍ ക്രിയാത്മകമായ ഒരു ചുവടുവപ്പും നടത്താതെ കേന്ദ്ര സര്‍ക്കാര്‍. യു.എസ് അടക്കമുള്ള രാഷ്ട്രങ്ങളെല്ലാം ഇക്കാര്യത്തില്‍ അതിവേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്ന വേളയിലാണ് മോദി സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം....

സഊദിയില്‍ കോവിഡ് ബാധിച്ച് ഒമ്പത് മരണം; 1197 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: കോവിഡ് ബാധിച്ച് സഊദിയില്‍ ഏഴ് വിദേശികടക്കം ഒമ്പത് പേര്‍ മരണെപ്പട്ടു.ഇതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം...

പ്രവാസികള്‍ തിരികെയെത്തുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കാര്യങ്ങള്‍...

പ്രവാസിപ്പണത്തിലും കോവിഡ് ആഘാതം; വിദേശത്തു നിന്നുള്ള പണമയക്കല്‍ 23 ശതമാനം കുറയും- കേരളത്തിന് വന്‍...

ന്യൂഡല്‍ഹി: 2020ല്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന പണത്തില്‍ പ്രതീക്ഷിച്ചതിലും 23 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്. 2019ല്‍ 83 ബില്യണ്‍ യു.എസ് ഡോളറാണ് ഇന്ത്യയിലെത്തിയിരുന്നത് എങ്കില്‍ ഈ വര്‍ഷം അത്...

സഊദിയില്‍ പുതുതായി 1141 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; ഫീല്‍ഡ് പരിശോധനക്ക് 150 ലധികം സംഘങ്ങള്‍

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: കോവിഡ് സഊദിയില്‍ ഇന്ന് അഞ്ച് വിദേശികള്‍ കൂടി മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ...

ലോക്ഡൗണിലെ പ്രവാസനൊമ്പരങ്ങള്‍

ഇന്ന് രാവിലെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നത് സന്തോഷത്തിന്റെ വാര്‍ത്തയായിരുന്നു , . രാവിലെ തന്നെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നു. ഗള്‍ഫുകാരുടെ വീട്ടില്‍ സാധാരണ ഇങ്ങിനെ രണ്ടും...

എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു; സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

അഷ്‌റഫ് വേങ്ങാട്ട് റിയാദ് : സഊദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര് കൂടി കഴിഞ്ഞ ദിവസങ്ങളില്‍ മരണപെട്ടതോടെ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ഉത്തര്‍പ്രദേശ് ഗാസിപൂര്‍...

സഊദിയില്‍ 1132 പുതിയ കോവിഡ് കേസുകള്‍

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സഊദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദിനമാണിന്ന്. 1132 പേര്‍ക്ക് ഇന്നലെ രോഗം...

ഒമാനില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്; ആകെ ബാധിതര്‍ 1069

ഒമാനില്‍ അന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 1069 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍...

MOST POPULAR

-New Ads-